---
title: "അറ്റകുറ്റപ്പണി ; ഒലിപ്പുറം റെയിൽവേ ഗേറ്റ് വ്യാഴാഴ്ച്ച അടച്ചിടും "
english_title: "Maintenance; Olippuram railway gate to be closed on Thursday"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/315157/maintenance-olippuram-railway-gate-to-be-closed-on-thursday"
published_at: "2025-09-16T14:47:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c92dbc4256a_gate.jpg"
keywords: []
---

# അറ്റകുറ്റപ്പണി ; ഒലിപ്പുറം റെയിൽവേ ഗേറ്റ് വ്യാഴാഴ്ച്ച അടച്ചിടും 

> **Lead Summary:** എടയ്ക്കാട്ടുവയൽ : മുളന്തുരുത്തി-പിറവം റോഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഒലിപ്പുറം റെയിൽവേ ഗേറ്റ് ചൊവ്വാഴ്‌ച രാവിലെ 11 മുതൽ വ്യാഴാഴ്ച‌ വൈകീട്ട് 6 വരെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു.

## Article Content

എടയ്ക്കാട്ടുവയൽ : മുളന്തുരുത്തി-പിറവം റോഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഒലിപ്പുറം റെയിൽവേ ഗേറ്റ് ചൊവ്വാഴ്‌ച രാവിലെ 11 മുതൽ വ്യാഴാഴ്ച‌ വൈകീട്ട് 6 വരെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു.

ഇതുവഴിയുള്ള യാത്രക്കാർ മുളന്തുരുത്തിക്കും പിറവം റോഡിനുമിടയിലുള്ള കാഞ്ഞിരമറ്റം റെയിൽവേ ഗേറ്റ് വഴി പോകണമെന്ന് ദക്ഷിണ റെയിൽവേ സീനിയർ സെക്ഷൻ എൻജിനിയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/315157/maintenance-olippuram-railway-gate-to-be-closed-on-thursday)