---
title: "യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Woman found burned to death"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/314964/woman-found-burned-to-death"
published_at: "2025-09-15T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c7d9e93d8f8_dewath.jpg"
keywords: []
---

# യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കാസർകോട്: കാസർകോട് കരിന്തളം വടക്കേ പുലിയന്നൂരിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വടക്കേ പുലിയന്നൂരിലെ വിജയന്റെ ഭാര്യ സവിത ആണ് മരിച്ചത്. 45 വയസായിരുന്നു. '

## Article Content

കാസർകോട്: കാസർകോട് കരിന്തളം വടക്കേ പുലിയന്നൂരിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വടക്കേ പുലിയന്നൂരിലെ വിജയന്റെ ഭാര്യ സവിത ആണ് മരിച്ചത്. 45 വയസായിരുന്നു. '

ഞാൻ വരാം' എന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസിന് പിന്നാലെയാണ് യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ 11 മണിയോടെയാണ് വീട്ടിൽ തീപിടിത്തം ഉണ്ടായത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണ് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/314964/woman-found-burned-to-death)