---
title: "ആളൊഴിഞ്ഞ കെട്ടിടത്തിൽ മൃതദേഹം ;  മൃതദേഹത്തിന് രണ്ടാഴ്ച്ചയിലധികം പഴക്കം "
english_title: "Body found in abandoned building; body more than two weeks old"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/314924/body-found-in-abandoned-building-body-more-than-two-weeks-old"
published_at: "2025-09-15T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c7bc4ed44df_death.jpg"
keywords: []
---

# ആളൊഴിഞ്ഞ കെട്ടിടത്തിൽ മൃതദേഹം ;  മൃതദേഹത്തിന് രണ്ടാഴ്ച്ചയിലധികം പഴക്കം 

> **Lead Summary:** തിരുവനന്തപുരം : തിരുവനന്തപുരത്ത് ആളൊഴിഞ്ഞ കെട്ടിടത്തിൽ മൃതദേഹം. ചാക്കയിലെ പണി പൂർത്തിയാകാത്ത ബഹുനില കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

തിരുവനന്തപുരം : തിരുവനന്തപുരത്ത് ആളൊഴിഞ്ഞ കെട്ടിടത്തിൽ മൃതദേഹം. ചാക്കയിലെ പണി പൂർത്തിയാകാത്ത ബഹുനില കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ടാഴ്ച്ചയിലധികം പഴക്കമുണ്ട് കണ്ടെത്തിയ മൃതദേഹത്തിന്. അഴുകിയ നിലയിലുളള മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മുപ്പത് വയസ് പ്രായമുളള ഇതര സംസ്ഥാന തൊഴിലാളിയുടേതാണ് എന്നാണ് സംശയം. സംഭവത്തിൽ പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/314924/body-found-in-abandoned-building-body-more-than-two-weeks-old)