---
title: "ജലസംഭരണിയുടെ ശുചീകരണ പ്രവൃത്തി ; പിറവം നഗരസഭയിൽ നാളെ കുടിവെള്ള വിതരണം മുടങ്ങും"
english_title: "Water tank cleaning work; Drinking water supply to Piravom Municipality to be disrupted tomorrow"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/314418/water-tank-cleaning-work-drinking-water-supply-to-piravom-municipality-to-be-disrupted-tomorrow"
published_at: "2025-09-12T15:23:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3ee2368dd3_Untitled-1.jpg"
keywords: []
---

# ജലസംഭരണിയുടെ ശുചീകരണ പ്രവൃത്തി ; പിറവം നഗരസഭയിൽ നാളെ കുടിവെള്ള വിതരണം മുടങ്ങും

> **Lead Summary:** പിറവം : കേരള വാട്ടർ അതോറിറ്റി പി എച്ച് സെക്ഷൻ പിറവത്തിന് കീഴിലുള്ള കക്കാട് പ്ലാന്റിലെ പിറവം ഭൂതല ജലസംഭരണിയുടെ ശുചീകരണ പ്രവൃത്തി നാളെ ക്രമീകരിച്ചിരിക്കുന്നതിനാൽ കക്കാട് ജലശുദ്ധീകരണശാലയിൽ നിന്ന് കുടിവെള്ളം വിതരണം ചെയ്യുന്ന പിറവം മുനിസിപ്പാലിറ്റി യിൽ നാളെ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസിസ്റ്റൻറ് എഞ്ചിനീയർഅറിയിച്ചു.

## Article Content

പിറവം : കേരള വാട്ടർ അതോറിറ്റി പി എച്ച് സെക്ഷൻ പിറവത്തിന് കീഴിലുള്ള കക്കാട് പ്ലാന്റിലെ പിറവം ഭൂതല ജലസംഭരണിയുടെ ശുചീകരണ പ്രവൃത്തി നാളെ ക്രമീകരിച്ചിരിക്കുന്നതിനാൽ കക്കാട് ജലശുദ്ധീകരണശാലയിൽ നിന്ന് കുടിവെള്ളം വിതരണം ചെയ്യുന്ന പിറവം മുനിസിപ്പാലിറ്റി യിൽ നാളെ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസിസ്റ്റൻറ് എഞ്ചിനീയർഅറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/314418/water-tank-cleaning-work-drinking-water-supply-to-piravom-municipality-to-be-disrupted-tomorrow)