---
title: "പിറവത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ "
english_title: "Free eye check-up camp in Piravath tomorrow"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/314179/free-eye-check-up-camp-in-piravath-tomorrow"
published_at: "2025-09-11T13:12:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c27e4c43f3a_eye_.jpg"
keywords: []
---

# പിറവത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ 

> **Lead Summary:** **പിറവം :** പിറവം പോലീസ് സ്റ്റേഷനും, ഗീവ് സൈറ്റ് ഫൗണ്ടേഷനും, ആർ.സി.എം. ഐ ഹോസ്‌പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു. 2015 സെപ്‌തംബർ 12 വെള്ളിയാഴ്ച രാവിലെ 6.00 മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ സ്ഥലം പിറവം പോലീസ് സ്റ്റേഷനിൽ വച്ചാണ് ക്യാമ്പ്. കൂടുതൽ വിവിരങ്ങൾക്ക് 7559820002.

## Article Content

**പിറവം :** പിറവം പോലീസ് സ്റ്റേഷനും, ഗീവ് സൈറ്റ് ഫൗണ്ടേഷനും, ആർ.സി.എം. ഐ ഹോസ്‌പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു. 2015 സെപ്‌തംബർ 12 വെള്ളിയാഴ്ച രാവിലെ 6.00 മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ സ്ഥലം പിറവം പോലീസ് സ്റ്റേഷനിൽ വച്ചാണ് ക്യാമ്പ്. കൂടുതൽ വിവിരങ്ങൾക്ക് 7559820002.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/314179/free-eye-check-up-camp-in-piravath-tomorrow)