---
title: "നിയന്ത്രണം തെറ്റിയ ഓട്ടോ പുഴയിൽ വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "Auto falls into river after losing control; driver dies tragically"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/314074/auto-falls-into-river-after-losing-control-driver-dies-tragically"
published_at: "2025-09-10T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c19f7d14ada_death.jpg"
keywords: []
---

# നിയന്ത്രണം തെറ്റിയ ഓട്ടോ പുഴയിൽ വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ : മമ്പറത്ത് ഓട്ടോ പുഴയിൽ വീണ് ഡ്രൈവർ മരിച്ചു . കുന്നിരിക്ക മിഥുൻ നിവാസിൽ കെ മോഹനൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ പുഴയിലേക്ക് പതിക്കുകയായിരുന്നു.

## Article Content

കണ്ണൂർ : മമ്പറത്ത് ഓട്ടോ പുഴയിൽ വീണ് ഡ്രൈവർ മരിച്ചു . കുന്നിരിക്ക മിഥുൻ നിവാസിൽ കെ മോഹനൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ പുഴയിലേക്ക് പതിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/314074/auto-falls-into-river-after-losing-control-driver-dies-tragically)