---
title: " ജീവന്‍ രക്ഷിക്കാനായില്ല ; ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം"
english_title: "Life could not be saved; Two people died tragically in a two-wheeler collision"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/314064/life-could-not-be-saved-two-people-died-tragically-in-a-two-wheeler-collision"
published_at: "2025-09-10T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c196c5d044a_bike.jpg"
keywords: []
---

#  ജീവന്‍ രക്ഷിക്കാനായില്ല ; ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.പുതുക്കുറിച്ചി സ്വദേശി നവാസ് , വർക്കല സ്വദേശി രാഹുൽ എന്നിവരാണ് മരിച്ചത്.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.പുതുക്കുറിച്ചി സ്വദേശി നവാസ് , വർക്കല സ്വദേശി രാഹുൽ എന്നിവരാണ് മരിച്ചത്.

പെരുമാതുറയിൽ നിന്നും പുതുക്കുറിച്ചിലേക്ക് വന്ന ബൈക്കുകളാണ് പരസ്പരം ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകിട്ട് നാല് മണിയോടുകൂടിയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/314064/life-could-not-be-saved-two-people-died-tragically-in-a-two-wheeler-collision)