---
title: "വീട്ടിൽക്കയറി പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയോട് ലൈംഗികാതിക്രമം ; പ്രതി അറസ്റ്റിൽ"
english_title: "Sexual assault on minor disabled woman at home; accused arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/313939/sexual-assault-on-minor-disabled-woman-at-home-accused-arrested"
published_at: "2025-09-10T12:25:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c121c82495c_rape.jpg"
keywords: []
---

# വീട്ടിൽക്കയറി പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയോട് ലൈംഗികാതിക്രമം ; പ്രതി അറസ്റ്റിൽ

> **Lead Summary:** വള്ളികുന്നം : വീട്ടിൽക്കയറി പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ പ്രതി അറസ്റ്റിൽ. വള്ളികുന്നം കടുവിനാൽ മേനി മെമ്മോറിയൽ കോളനിയിൽ രഞ്ജിത്ത് ഭവനത്തിൽ രവിയെ ആണ് വള്ളികുന്നം പോലീസ് അറസ്റ്റു ചെയ്തത്.

## Article Content

വള്ളികുന്നം : വീട്ടിൽക്കയറി പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ പ്രതി അറസ്റ്റിൽ. വള്ളികുന്നം കടുവിനാൽ മേനി മെമ്മോറിയൽ കോളനിയിൽ രഞ്ജിത്ത് ഭവനത്തിൽ രവിയെ ആണ് വള്ളികുന്നം പോലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ മേയിലാണ് സംഭവം. മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇയാൾക്കെതിരേ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.കഴിഞ്ഞ മേയിലാണ് സംഭവം. മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇയാൾക്കെതിരേ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/313939/sexual-assault-on-minor-disabled-woman-at-home-accused-arrested)