---
title: "ആമ്പല്ലൂരിൽ ഇന്ന്  ജലവിതരണം തടസ്സപ്പെടും "
english_title: "Water supply to be disrupted in Amballur today"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/313918/water-supply-to-be-disrupted-in-amballur-today"
published_at: "2025-09-10T11:21:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c1120032b8b_pipe_.jpg"
keywords: []
---

# ആമ്പല്ലൂരിൽ ഇന്ന്  ജലവിതരണം തടസ്സപ്പെടും 

> **Lead Summary:** മുളന്തുരുത്തി : കേരള വാട്ടർ അതോറിറ്റി മുളന്തുരുത്തി സെക്ഷൻ പരിധിയിൽ ആമ്പല്ലൂർ പഞ്ചായത്തിലെ കാഞ്ഞിരമറ്റം ജലസംഭരണി ശുചീകരിക്കുന്നതിനാൽ ബുധനാഴ്‌ച ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി മുളന്തുരുത്തി സെക്ഷൻ അസിസ്റ്റൻ്റ് എൻജിനിയർ അറിയിച്ചു.

## Article Content

മുളന്തുരുത്തി : കേരള വാട്ടർ അതോറിറ്റി മുളന്തുരുത്തി സെക്ഷൻ പരിധിയിൽ ആമ്പല്ലൂർ പഞ്ചായത്തിലെ കാഞ്ഞിരമറ്റം ജലസംഭരണി ശുചീകരിക്കുന്നതിനാൽ ബുധനാഴ്‌ച ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി മുളന്തുരുത്തി സെക്ഷൻ അസിസ്റ്റൻ്റ് എൻജിനിയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/313918/water-supply-to-be-disrupted-in-amballur-today)