---
title: " കോട്ടയത്ത് യുവതിയെ കാണാതായതായി പരാതി"
english_title: "Woman reported missing in Kottayam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/313845/woman-reported-missing-in-kottayam"
published_at: "2025-09-09T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c0448570256_missing.jpg"
keywords: []
---

#  കോട്ടയത്ത് യുവതിയെ കാണാതായതായി പരാതി

> **Lead Summary:** കോട്ടയം : കോട്ടയത്ത് യുവതിയെ കാണാതായതായി പരാതി. കോട്ടയം കടയനിക്കാട് തൊടുകയിൽ ജിനു ടി ജോസ് എന്ന യുവതിയെയാണ് കാണാതായത്.

## Article Content

കോട്ടയം : കോട്ടയത്ത് യുവതിയെ കാണാതായതായി പരാതി. കോട്ടയം കടയനിക്കാട് തൊടുകയിൽ ജിനു ടി ജോസ് എന്ന യുവതിയെയാണ് കാണാതായത്.

2025 സെപ്റ്റംബർ 8 ന് വൈകുന്നേരം 5.00 മണിമുതലാണ് കാണാതായതെന്നാണ് വിവരം. കോട്ടയം കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വ്യക്തിയെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ കറുകച്ചാൽ പൊലീസ് സ്റ്റേഷനുമായി ബന്ധപെടണമെന്ന്അധികൃതർ അറിയിച്ചു. ഫോൺ: 96054 27903,9544944808, 9961243748

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/313845/woman-reported-missing-in-kottayam)