---
title: " മിണ്ടാപ്രാണികളോട് കൊടും ക്രൂരത ; തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ അജ്ഞാതൻ കുത്തിപ്പരിക്കേൽപ്പിച്ചു"
english_title: "Extreme cruelty to animals; Cows tied to a barn were stabbed to death by an unknown person"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/313750/extreme-cruelty-to-animals-cows-tied-to-a-barn-were-stabbed-to-death-by-an-unknown-person"
published_at: "2025-09-09T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfe7b81c9d3_cpow.jpg"
keywords: []
---

#  മിണ്ടാപ്രാണികളോട് കൊടും ക്രൂരത ; തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ അജ്ഞാതൻ കുത്തിപ്പരിക്കേൽപ്പിച്ചു

> **Lead Summary:** മലപ്പുറം : മലപ്പുറത്ത് മിണ്ടാപ്രാണികളോട് കൊടും ക്രൂരത. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ അജ്ഞാതൻ കുത്തിപ്പരിക്കേൽപ്പിച്ചു. നാല് പശുക്കളെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. അരീക്കോട് കാരിപ്പറമ്പിൽ ഇന്നലെ രാത്രിയാണ് ആണ് സംഭവം. സംഭവത്തിൽ ഒരു പശു ചത്തു. മറ്റൊന്നിന് പരിക്കേൽക്കുകയും ചെയ്തു. കാരിപ്പറമ്പ് സ്വദേശി ഇജാസിന്റെ പശുക്കളെയാണ് കുത്തിയത്. സംഭവത്തിൽ അരീക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

മലപ്പുറം : മലപ്പുറത്ത് മിണ്ടാപ്രാണികളോട് കൊടും ക്രൂരത. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ അജ്ഞാതൻ കുത്തിപ്പരിക്കേൽപ്പിച്ചു. നാല് പശുക്കളെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. അരീക്കോട് കാരിപ്പറമ്പിൽ ഇന്നലെ രാത്രിയാണ് ആണ് സംഭവം. സംഭവത്തിൽ ഒരു പശു ചത്തു. മറ്റൊന്നിന് പരിക്കേൽക്കുകയും ചെയ്തു. കാരിപ്പറമ്പ് സ്വദേശി ഇജാസിന്റെ പശുക്കളെയാണ് കുത്തിയത്. സംഭവത്തിൽ അരീക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/313750/extreme-cruelty-to-animals-cows-tied-to-a-barn-were-stabbed-to-death-by-an-unknown-person)