---
title: "കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Missing youth found dead"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/313519/missing-youth-found-dead"
published_at: "2025-09-08T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be7f40db70b_death_.jpg"
keywords: []
---

# കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** മലപ്പുറം: കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മങ്കട സ്വദേശി നഫീസി നെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതല്‍ ആണ് യുവാവിനെ കാണാതെ ആയത്. തെരച്ചിലിനിടെ രാവിലെയാണ് കിണറ്റില്‍ കണ്ടെത്തിയത്. 

## Article Content

മലപ്പുറം: കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മങ്കട സ്വദേശി നഫീസി നെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതല്‍ ആണ് യുവാവിനെ കാണാതെ ആയത്. തെരച്ചിലിനിടെ രാവിലെയാണ് കിണറ്റില്‍ കണ്ടെത്തിയത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/313519/missing-youth-found-dead)