---
title: "ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച്  അപകടം ; വിദ്യാർഥിക്ക് ദാരുണാന്ത്യം"
english_title: "Tipper lorry and bike collide in accident; student dies tragically"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/312480/tipper-lorry-and-bike-collide-in-accident-student-dies-tragically"
published_at: "2025-09-02T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6976158b15_accident_.jpg"
keywords: []
---

# ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച്  അപകടം ; വിദ്യാർഥിക്ക് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം: മലപ്പുറത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു.

## Article Content

മലപ്പുറം: മലപ്പുറത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു.

ആര്യൻ തൊടിക സ്വദേശി ഹനീൻ അഷ്റഫ് (18) ആണ് മരിച്ചത്. എടവണ്ണ മുണ്ടങ്ങരയിൽ ചൊവ്വാഴ് രാവിലെ 7.30നാണ് സംഭവം. ഹനീൻ സഞ്ചരിച്ച ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/312480/tipper-lorry-and-bike-collide-in-accident-student-dies-tragically)