---
title: "പതിനാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Fourteen-year-old girl found dead at home"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311968/fourteen-year-old-girl-found-dead-at-home"
published_at: "2025-08-30T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b29e5a2b99d_suicide4.jpg"
keywords: []
---

# പതിനാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** ഇടുക്കി : പതിനാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൂരക്കുളം പുതുവയലില്‍ ആളൂര്‍ ഭവനില്‍ രാജേഷിന്റെ മകള്‍ റോഷ്‌നിയാണ് മരിച്ചത്.

## Article Content

ഇടുക്കി : പതിനാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൂരക്കുളം പുതുവയലില്‍ ആളൂര്‍ ഭവനില്‍ രാജേഷിന്റെ മകള്‍ റോഷ്‌നിയാണ് മരിച്ചത്.

തൊഴിലുറപ്പ് ജോലിക്ക് പോയ അമ്മ ഉച്ചക്ക് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വണ്ടിപ്പെരിയാര്‍ പൊലീസിന്റെ മേല്‍നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311968/fourteen-year-old-girl-found-dead-at-home)