---
title: " ഗ്ലാസ് വർക്ക് ചെയ്യുന്ന സ്ഥാപനത്തിൽ ലോഡ് ഇറക്കവേ അപകടം ; ജീവനക്കാരന് ദാരുണാന്ത്യം"
english_title: "Accident while unloading load at glass working firm; employee dies tragically"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311742/accident-while-unloading-load-at-glass-working-firm-employee-dies-tragically"
published_at: "2025-08-29T12:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b151093ea79_death.jpg"
keywords: []
---

#  ഗ്ലാസ് വർക്ക് ചെയ്യുന്ന സ്ഥാപനത്തിൽ ലോഡ് ഇറക്കവേ അപകടം ; ജീവനക്കാരന് ദാരുണാന്ത്യം

> **Lead Summary:** കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ഗ്ലാസ് വർക്ക് ചെയ്യുന്ന സ്ഥാപനത്തിൽ ലോഡ് ഇറക്കവേ അപകടം. അപകടത്തിൽ ഗ്ലാസ് മറിഞ്ഞുവീണ് ജീവനക്കാരന് ദാരുണാന്ത്യം. അസം സ്വദേശി അനിൽ പട്നായിക് ആണ് മരിച്ചത് . ലോറിക്കും ഗ്ലാസിനും ഇടയിൽപ്പെട്ട് ഞെരിഞ്ഞു പോവുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി ക്ലാസുകൾ പൊട്ടിച്ചു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ചെന്നൈയില്‍ നിന്ന് കൊണ്ടുവന്ന ലോഡ് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

## Article Content

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ഗ്ലാസ് വർക്ക് ചെയ്യുന്ന സ്ഥാപനത്തിൽ ലോഡ് ഇറക്കവേ അപകടം. അപകടത്തിൽ ഗ്ലാസ് മറിഞ്ഞുവീണ് ജീവനക്കാരന് ദാരുണാന്ത്യം. അസം സ്വദേശി അനിൽ പട്നായിക് ആണ് മരിച്ചത് . ലോറിക്കും ഗ്ലാസിനും ഇടയിൽപ്പെട്ട് ഞെരിഞ്ഞു പോവുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി ക്ലാസുകൾ പൊട്ടിച്ചു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ചെന്നൈയില്‍ നിന്ന് കൊണ്ടുവന്ന ലോഡ് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311742/accident-while-unloading-load-at-glass-working-firm-employee-dies-tragically)