---
title: " മിനിയേച്ചർ ലൈറ്റിൽ നിന്ന് ഷോക്കേറ്റ് അഞ്ചു വയസുകാരന് ദാരുണാന്ത്യം"
english_title: "Five-year-old boy dies after being shocked by miniature light"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311712/five-year-old-boy-dies-after-being-shocked-by-miniature-light"
published_at: "2025-08-29T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b13f7ab6b00_death.jpg"
keywords: []
---

#  മിനിയേച്ചർ ലൈറ്റിൽ നിന്ന് ഷോക്കേറ്റ് അഞ്ചു വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ: മട്ടന്നൂർ കോളാരിയിൽ ഷോക്കേറ്റ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. കൊളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്.വീട്ടു വരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയിൽ. നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.

## Article Content

കണ്ണൂർ: മട്ടന്നൂർ കോളാരിയിൽ ഷോക്കേറ്റ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. കൊളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്.വീട്ടു വരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയിൽ. നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311712/five-year-old-boy-dies-after-being-shocked-by-miniature-light)