---
title: "ബസ് നിയന്ത്രണം വിട്ട് ബസ് കാത്തുനിന്നവരെ ഇടിച്ചു തെറിപ്പിച്ചു ; നാല് പേർക്ക് ദാരുണാന്ത്യം , നിരവധിപേർക്ക് ഗുരുതര പരിക്ക്"
english_title: "Bus loses control and hits people waiting for the bus; four people die tragically, several others seriously injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311557/bus-loses-control-and-hits-people-waiting-for-the-bus-four-people-die-tragically-several-others-seriously-injured"
published_at: "2025-08-28T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b01c7185e18_accidentg.jpg"
keywords: []
---

# ബസ് നിയന്ത്രണം വിട്ട് ബസ് കാത്തുനിന്നവരെ ഇടിച്ചു തെറിപ്പിച്ചു ; നാല് പേർക്ക് ദാരുണാന്ത്യം , നിരവധിപേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** കാസർഗോഡ് : കാസർഗോഡ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തുനിന്നവരെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. നിരവധിപേർക്ക് ഗുരുതര പരിക്ക്. കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിലാണ് അപകടമുണ്ടായത് .

## Article Content

കാസർഗോഡ് : കാസർഗോഡ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തുനിന്നവരെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. നിരവധിപേർക്ക് ഗുരുതര പരിക്ക്. കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിലാണ് അപകടമുണ്ടായത് .

അമിതവേഗതയിൽ എത്തിയ കർണാടക ആർ ടി സി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തുനിന്നവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311557/bus-loses-control-and-hits-people-waiting-for-the-bus-four-people-die-tragically-several-others-seriously-injured)