---
title: "എങ്ങനെ തോന്നി , ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു ; മുത്തച്ഛൻ്റെ സുഹൃത്ത് പിടിയിൽ "
english_title: "How did it feel, a seven-year-old girl was raped; Grandpa's friend arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310767/how-did-it-feel-a-seven-year-old-girl-was-raped-grandpas-friend-arrested"
published_at: "2025-08-25T12:33:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac0cfcbc11a_arrest.jpg"
keywords: []
---

# എങ്ങനെ തോന്നി , ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു ; മുത്തച്ഛൻ്റെ സുഹൃത്ത് പിടിയിൽ 

> **Lead Summary:** പറവൂർ : ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വടക്കേക്കര കണ്ണങ്ങനാട്ട് സൻജിത്ത് പോലീസ് പിടിയിലായി. പെൺകുട്ടിയുടെ മുത്തച്ഛൻ്റെ സുഹൃത്തായ ഇയാൾ, കുട്ടിയെ വീട്ടിൽവെച്ച് കയറിപ്പിടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.

## Article Content

പറവൂർ : ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വടക്കേക്കര കണ്ണങ്ങനാട്ട് സൻജിത്ത് പോലീസ് പിടിയിലായി. പെൺകുട്ടിയുടെ മുത്തച്ഛൻ്റെ സുഹൃത്തായ ഇയാൾ, കുട്ടിയെ വീട്ടിൽവെച്ച് കയറിപ്പിടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.

സ്കൂ‌ളിലെ അധ്യാപികയോട് കുട്ടി സംഭവം പറഞ്ഞതിനെത്തുടർന്ന് വിവരം പോലീസിലറിയിച്ചു. വടക്കേക്കര സ്റ്റേഷനിൽ ഒരു മോഷണക്കേസിലും പ്രതിയാണിയാൾ. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310767/how-did-it-feel-a-seven-year-old-girl-was-raped-grandpas-friend-arrested)