---
title: "കൂത്താട്ടുകുളം കാർഷികവിപണി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്‌തു"
english_title: "Koothattukulam Agricultural Market Annual Conference inaugurated"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310568/koothattukulam-agricultural-market-annual-conference-inaugurated"
published_at: "2025-08-24T11:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aaa5c790ae9_kooth.jpg"
keywords: []
---

# കൂത്താട്ടുകുളം കാർഷികവിപണി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്‌തു

> **Lead Summary:** കൂത്താട്ടുകുളം : അഗ്രിക്കൾച്ചറൽ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സൊസൈറ്റി (കൂത്താട്ടുകുളം കാർഷിക വിപണി)യുടെ 20-ാമത് വാർഷിക സമ്മേളനം അഡ്വ. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കാർഷികവിപണി പ്രസിഡന്റ് ജോയിക്കുട്ടി സി. ജോൺ അധ്യക്ഷനായി.

## Article Content

കൂത്താട്ടുകുളം : അഗ്രിക്കൾച്ചറൽ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സൊസൈറ്റി (കൂത്താട്ടുകുളം കാർഷിക വിപണി)യുടെ 20-ാമത് വാർഷിക സമ്മേളനം അഡ്വ. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കാർഷികവിപണി പ്രസിഡന്റ് ജോയിക്കുട്ടി സി. ജോൺ അധ്യക്ഷനായി.

പി.എം. സ്ക‌റിയ, എൽ. വസുമതിയമ്മ, പ്രിൻസ് പോൾ ജോൺ, റോയി എബ്രഹാം, ആന്റണി കണ്ടിരിക്കൽ, എം.സി. സാജു, സി.ജെ. ജോസഫ്, ഇ.പി. അബ്രഹാം, പി.ടി. തോമസ്, എം.ടി. കുര്യാക്കോസ് എന്നിവരെ ആദരിച്ചു. പി.ജി. സുനിൽ കുമാർ, അംബികാ രാജേന്ദ്രൻ, ജിജോ ടി. ബേബി, ജേക്കബ് രാജൻ, റെജി ജോൺ, പോൾ മാത്യു, സജി ജോസഫ്, ബേബി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310568/koothattukulam-agricultural-market-annual-conference-inaugurated)