---
title: "കുളത്തിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു "
english_title: "Three-year-old boy dies after falling into pond"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310332/three-year-old-boy-dies-after-falling-into-pond"
published_at: "2025-08-22T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a8a3e54bd4e_daeth.jpg"
keywords: []
---

# കുളത്തിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു 

> **Lead Summary:** ഇടുക്കി : കുളത്തിൽ വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. കരിമണ്ണൂർ കോട്ടക്കവലയിൽ വെള്ളിയാഴ്ച്ച വൈകീട്ട് 3.30നാണ് അപകടം. കോടിക്കുളം വേലം കുന്നേൽ അനന്തുവിൻ്റെയും അക്ഷയയുടെയും മകൻ ധ്രുവ് (മൂന്ന്) ആണ് മരിച്ചത്.

## Article Content

ഇടുക്കി : കുളത്തിൽ വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. കരിമണ്ണൂർ കോട്ടക്കവലയിൽ വെള്ളിയാഴ്ച്ച വൈകീട്ട് 3.30നാണ് അപകടം. കോടിക്കുളം വേലം കുന്നേൽ അനന്തുവിൻ്റെയും അക്ഷയയുടെയും മകൻ ധ്രുവ് (മൂന്ന്) ആണ് മരിച്ചത്.

വല്യമ്മയുടെ ഒപ്പം മുറ്റത്തുനിന്ന കുട്ടിയെ പെട്ടെന്ന് കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിൽ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310332/three-year-old-boy-dies-after-falling-into-pond)