---
title: "കൂത്താട്ടുകുളത്ത് ബാറിൽ സംഘർഷം ; എയർ ഗൺ കൊണ്ട് തലക്കടിച്ച് മൂന്നുപേർക്ക് പരിക്ക്"
english_title: "Clashes at a bar in Koothattukulam; Three injured after being hit in the head with an air gun"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310329/clashes-at-a-bar-in-koothattukulam-three-injured-after-being-hit-in-the-head-with-an-air-gun"
published_at: "2025-08-22T22:22:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a8a1ffc9580_bar.jpg"
keywords: []
---

# കൂത്താട്ടുകുളത്ത് ബാറിൽ സംഘർഷം ; എയർ ഗൺ കൊണ്ട് തലക്കടിച്ച് മൂന്നുപേർക്ക് പരിക്ക്

> **Lead Summary:** കൂത്താട്ടുകുളം : കൂത്താട്ടുകുളത്ത് ബാറിൽ സംഘർഷം.എയർ ഗൺ കൊണ്ട് തലക്കടിച്ച് മൂന്നുപേർക്ക് പരിക്ക്.

## Article Content

കൂത്താട്ടുകുളം : കൂത്താട്ടുകുളത്ത് ബാറിൽ സംഘർഷം.എയർ ഗൺ കൊണ്ട് തലക്കടിച്ച് മൂന്നുപേർക്ക് പരിക്ക്.

കോഴിപ്പിള്ളി പാലക്കുഴ സ്വദേശികൾ തമ്മിലാണ് സംഘർഷം ഉണ്ടായത് എന്ന് പറയപ്പെടുന്നു.പാലക്കുഴ സ്വദേശികളെ  പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310329/clashes-at-a-bar-in-koothattukulam-three-injured-after-being-hit-in-the-head-with-an-air-gun)