---
title: "കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം "
english_title: "Car and scooter collide in accident; scooter rider dies tragically"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310141/car-and-scooter-collide-in-accident-scooter-rider-dies-tragically"
published_at: "2025-08-22T06:42:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a7c5c072587_accident.jpg"
keywords: []
---

# കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം 

> **Lead Summary:** കൊച്ചി: കോതമംഗലത്ത്കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം.

## Article Content

കൊച്ചി: കോതമംഗലത്ത്കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം.

സ്കൂട്ടർ യാത്രക്കാരനായ നെല്ലിക്കുഴി സ്വദേശി മുഹമ്മദ് (48) ആണ് മരിച്ചത്. കോതമംഗലം ഭാഗത്തേക്ക് വന്ന കാർ എതിരെ വന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310141/car-and-scooter-collide-in-accident-scooter-rider-dies-tragically)