---
title: " ഡെപ്യൂട്ടി തഹസിൽദാർ കുഴഞ്ഞ് വീണ് മരിച്ചു"
english_title: "Deputy Tehsildar collapses and dies"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309827/deputy-tehsildar-collapses-and-dies"
published_at: "2025-08-20T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a598eb2088d_death.jpg"
keywords: []
---

#  ഡെപ്യൂട്ടി തഹസിൽദാർ കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** പാലക്കാട്: ഡെപ്യൂട്ടി തഹസിൽദാർ കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് അനങ്ങനടി സ്വദേശി ജയകൃഷ്‌ണൻ ആണ് മരിച്ചത്. പാലക്കാട് കെബിഐസി യിലെ ഡെപ്യൂട്ടി തഹസിദാറാണ് ജയകൃഷ്ണൻ.

## Article Content

പാലക്കാട്: ഡെപ്യൂട്ടി തഹസിൽദാർ കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് അനങ്ങനടി സ്വദേശി ജയകൃഷ്‌ണൻ ആണ് മരിച്ചത്. പാലക്കാട് കെബിഐസി യിലെ ഡെപ്യൂട്ടി തഹസിദാറാണ് ജയകൃഷ്ണൻ.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ജയകൃഷ്ണൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309827/deputy-tehsildar-collapses-and-dies)