---
title: "ഓപ്പൺ എയർ തിയേറ്റർ തുറന്നു "
english_title: "Open air theater opened"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309527/open-air-theater-opened"
published_at: "2025-08-19T11:48:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a4182da2684_chottanikkara.jpg"
keywords: []
---

# ഓപ്പൺ എയർ തിയേറ്റർ തുറന്നു 

> **Lead Summary:** ചോറ്റാനിക്കര : തലക്കോട് സെയ്ൻറ് മേരീസ്ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമിച്ച പള്ളത്ത് മാധവ മേനോൻ മെമ്മോറിയൽ ഓപ്പൺ എയർ തിയേറ്റർ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

ചോറ്റാനിക്കര : തലക്കോട് സെയ്ൻറ് മേരീസ്ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമിച്ച പള്ളത്ത് മാധവ മേനോൻ മെമ്മോറിയൽ ഓപ്പൺ എയർ തിയേറ്റർ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം എൽദോ ടോം പോൾ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. സിജു, ഡോ. രമാദേവി പള്ളത്ത്, പ്രിൻസിപ്പൽ ടി. ഷിജി വർഗീസ്, ഹെഡ്മിസ്ട്രസ് ബിന്ദു കെ. ജേക്കബ്, തോമസ് കുര്യാക്കോസ്, അലക്‌സ്‌ കുര്യാക്കോസ്, ഷീജാ വർഗീസ്, ജോൺസ് കുട്ടി ചാക്കോ തുടങ്ങിയവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309527/open-air-theater-opened)