---
title: "ബൈക്കിൽ പോകുന്നതിനിടെ തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം"
english_title: "Student dies after falling while riding bike; bus runs over her body"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309342/student-dies-after-falling-while-riding-bike-bus-runs-over-her-body"
published_at: "2025-08-18T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2d7590326e_accident5.jpg"
keywords: []
---

# ബൈക്കിൽ പോകുന്നതിനിടെ തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

> **Lead Summary:** പാലക്കാട് : സ്വകാര്യ ബസ് പാഞ്ഞ് കയറി സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് ആണ് പാഞ്ഞു വന്ന സ്വകാര്യ ബസ് .പിതാവ് ഓടിച്ച ബൈക്കിൽ തട്ടി മറിഞ്ഞ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.പിതാവ് തന്നെ സമീപത്തെ ആശുപത്രിയിലേയ്ക്ക് കുട്ടിയെ എത്തിച്ചെക്കിലും രക്ഷിക്കാനായില്ല.

## Article Content

പാലക്കാട് : സ്വകാര്യ ബസ് പാഞ്ഞ് കയറി സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് ആണ് പാഞ്ഞു വന്ന സ്വകാര്യ ബസ് .പിതാവ് ഓടിച്ച ബൈക്കിൽ തട്ടി മറിഞ്ഞ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.പിതാവ് തന്നെ സമീപത്തെ ആശുപത്രിയിലേയ്ക്ക് കുട്ടിയെ എത്തിച്ചെക്കിലും രക്ഷിക്കാനായില്ല.

കൊഴിഞ്ഞാമ്പാറ സെന്‍റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി നഫീസത്ത് മിസ്രിയയാണ് മരിച്ചത്.സ്വകാര്യ ബസുക്കൾക്ക് നിയന്ത്രണം വേണമെന്ന് നാട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309342/student-dies-after-falling-while-riding-bike-bus-runs-over-her-body)