---
title: "രാമമംഗലം കണിയാങ്കുടിയിൽ കെ.ജെ.ബാബു  അന്തരിച്ചു"
english_title: "K.J. Babu passed away in Kaniyankudi, Ramamangalam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309337/kj-babu-passed-away-in-kaniyankudi-ramamangalam"
published_at: "2025-08-18T12:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2d29d7f38a_death4.jpg"
keywords: []
---

# രാമമംഗലം കണിയാങ്കുടിയിൽ കെ.ജെ.ബാബു  അന്തരിച്ചു

> **Lead Summary:** രാമമംഗലം: രാമമംഗലം വലിയ മുള്ളിൽ പരേതനായ വി.യു ജോസഫിൻ്റെ മകൻ, കണിയാങ്കുടിയിൽ കെ.ജെ.ബാബു അന്തരിച്ചു.

## Article Content

രാമമംഗലം: രാമമംഗലം വലിയ മുള്ളിൽ പരേതനായ വി.യു ജോസഫിൻ്റെ മകൻ, കണിയാങ്കുടിയിൽ കെ.ജെ.ബാബു അന്തരിച്ചു.

രാമമംഗലം സെൻട്രൽ പാടശേഖര സമിതിയംഗം, കേരളാ കോൺഗ്രസ് (ജേക്കബ്) മണ്ഡലം പ്രസിഡൻ്റ്, എൽദോ മാർ ബസേലിയോസ് ചാപ്പൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.

സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് വസതിയിലെ ശൂശ്രൂഷകൾക്ക് ശേഷം കറുകപ്പിള്ളി സെയ്ൻ്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ .

അമ്മ: മറിയം.ഭാര്യ: രാമമംഗലം ചക്രവേലിൽ കുടുംബാംഗം എൽസി. മക്കൾ: മെറിൻ ബാബു ( യു.കെ), മറിയ ബാബു ( ബാംഗ്ളൂർ) .മരുമകൻ: അശ്വിൻ ജോസ് കൊള്ളിക്കാലയിൽ മണിമല (യു. കെ) സഹോദരങ്ങൾ: ബെന്നി ജോസഫ്, സെലീന ബേബി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309337/kj-babu-passed-away-in-kaniyankudi-ramamangalam)