---
title: "പിറവം പാലച്ചുവട് മഴുവഞ്ചേരിയിൽ (കാട്ടേക്കാട്ട്) എം ജെ ചാക്കോ  നിര്യാതനായി"
english_title: "M.J. Chacko passed away in Mazhuvancherry (Katekkattu), Palachuvadu, Piravom."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309331/mj-chacko-passed-away-in-mazhuvancherry-katekkattu-palachuvadu-piravom"
published_at: "2025-08-18T12:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2cfaca2496_death3.jpg"
keywords: []
---

# പിറവം പാലച്ചുവട് മഴുവഞ്ചേരിയിൽ (കാട്ടേക്കാട്ട്) എം ജെ ചാക്കോ  നിര്യാതനായി

> **Lead Summary:** പിറവം : പാലച്ചുവട് മഴുവഞ്ചേരിയിൽ (കാട്ടേക്കാട്ട്) എം ജെ ചാക്കോ നിര്യാതനായി.

## Article Content

പിറവം : പാലച്ചുവട് മഴുവഞ്ചേരിയിൽ (കാട്ടേക്കാട്ട്) എം ജെ ചാക്കോ നിര്യാതനായി.

സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30 ന് ഭവനത്തിലെ ശുശ്രുക്ഷക്ക് ശേഷം ഇടപ്പള്ളിച്ചിറ സെൻ്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.

ഭാര്യ: വെള്ളൂർ തുരുത്തേൽ കുടുംബാംഗം ചിന്നമ്മ.

മക്കൾ: ഷാനിമോൾ, ഷാന്റിമോൾ. മരുമക്കൾ: ഷിജി പോൾ ഇലഞ്ഞി, പരേതനായ ജോഫി മണ്ണത്തൂർ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309331/mj-chacko-passed-away-in-mazhuvancherry-katekkattu-palachuvadu-piravom)