---
title: " സ്‌കൂൾ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം ; 32 കുട്ടികൾക്ക് പരിക്ക്"
english_title: "Van carrying school children falls into ditch; 32 children injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309302/van-carrying-school-children-falls-into-ditch-32-children-injured"
published_at: "2025-08-18T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2bdb8e4aa5_accident.jpg"
keywords: []
---

#  സ്‌കൂൾ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം ; 32 കുട്ടികൾക്ക് പരിക്ക്

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂൾ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. വാനിലുണ്ടായിരുന്ന 32 കുട്ടികൾക്ക് പരിക്കേറ്റു.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂൾ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. വാനിലുണ്ടായിരുന്ന 32 കുട്ടികൾക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ തിരുവനന്തപുരം വട്ടിയൂർക്കാവ് മലമുകളിലാണ് അപകടമുണ്ടായത്. സെന്റ് സാന്താസ് സ്കൂളിലേക്ക് വന്ന വാഹനമാണ് താഴ്ച‌യിലേക്ക് വീണത്. പരിക്കേറ്റ കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309302/van-carrying-school-children-falls-into-ditch-32-children-injured)