---
title: "ഇരുപത്തൊന്നുകാരി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ"
english_title: "A 21-year-old woman was found hanging inside her house."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309220/a-21-year-old-woman-was-found-hanging-inside-her-house"
published_at: "2025-08-17T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1e361c78bf_suicide.jpg"
keywords: []
---

# ഇരുപത്തൊന്നുകാരി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിൽ 21കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി കോട്ട റോഡ് ടിഎസ്കെ നഗറിൽ പയ്യഴി വടക്കേക്കര ഹരിദാസിന്‍റെയും ബിന്ദുവിന്‍റെയും മകള്‍ ഹ൪ഷയാണ് മരിച്ചത്.

## Article Content

പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിൽ 21കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി കോട്ട റോഡ് ടിഎസ്കെ നഗറിൽ പയ്യഴി വടക്കേക്കര ഹരിദാസിന്‍റെയും ബിന്ദുവിന്‍റെയും മകള്‍ ഹ൪ഷയാണ് മരിച്ചത്.

ഇന്നലെ വൈകിട്ടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ഹര്‍ഷയെ കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309220/a-21-year-old-woman-was-found-hanging-inside-her-house)