---
title: "വീടിനുള്ളിൽ മുളക് പൊടി വിതറിയ നിലയിൽ ; മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Middle-aged woman found dead with chili powder scattered inside house"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309217/middle-aged-woman-found-dead-with-chili-powder-scattered-inside-house"
published_at: "2025-08-17T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1e12925da0_death7u.jpg"
keywords: []
---

# വീടിനുള്ളിൽ മുളക് പൊടി വിതറിയ നിലയിൽ ; മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ആലപ്പുഴ: ആലപ്പുഴ തോട്ടപ്പളളി ഒറ്റപ്പനക്ക് സമീപം മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പകപ്പള്ളി റംലത്തിനെയാണ് മരിച്ച നിലയിൽ കണ്ടത്.

## Article Content

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പളളി ഒറ്റപ്പനക്ക് സമീപം മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പകപ്പള്ളി റംലത്തിനെയാണ് മരിച്ച നിലയിൽ കണ്ടത്.

ഒറ്റയ്ക്കായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 54 വയസാണ് പ്രായം. കൊലപാതകമാണോ എന്നാണ് സംശയം. വീടിനുള്ളിൽ മുളക് പൊടി വിതറിയ നിലയിലായിരുന്നു. വീടിനുള്ളിൽ മുളക് പൊടി വിതറിയ നിലയിലായിരുന്നു. വീടിന്‍റെ അടുക്കള വാതിൽ ചവിട്ടി തുറന്ന നിലയിലാണുള്ളത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309217/middle-aged-woman-found-dead-with-chili-powder-scattered-inside-house)