---
title: "ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ്  ജീവനക്കാരൻ  മരിച്ചു"
english_title: "Employee dies of electrocution while cleaning temple premises"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308925/employee-dies-of-electrocution-while-cleaning-temple-premises"
published_at: "2025-08-16T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0331c68011_dth.jpg"
keywords: []
---

# ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ്  ജീവനക്കാരൻ  മരിച്ചു

> **Lead Summary:** തിരുവനന്തപുരം : വിഴിഞ്ഞം ആഴിമലക്ഷേത്രത്തിലെ ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു.

## Article Content

തിരുവനന്തപുരം : വിഴിഞ്ഞം ആഴിമലക്ഷേത്രത്തിലെ ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു.

നെയ്യാറ്റിൻകര ഡാലുമുഖം സ്വദേശി രാഹുൽ വിജയനാണ് (26) മരിച്ചത്. ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് എന്നാണ് വിവരം. ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരനാണ് രാഹുൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308925/employee-dies-of-electrocution-while-cleaning-temple-premises)