---
title: "പിറവത്ത് കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്"
english_title: "One injured as car loses control and overturns in Piravath"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308892/one-injured-as-car-loses-control-and-overturns-in-piravath"
published_at: "2025-08-16T11:13:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a01d7391c08_piravom.jpg"
keywords: []
---

# പിറവത്ത് കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

> **Lead Summary:** പിറവം : പാമ്പാക്കുട പിറമാടം അമ്പലംപടി ചെക്ക് ഡാം റോഡിനുസമീപം പാത്തിക്കലിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്.

## Article Content

പിറവം : പാമ്പാക്കുട പിറമാടം അമ്പലംപടി ചെക്ക് ഡാം റോഡിനുസമീപം പാത്തിക്കലിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്.

വാഹനം ഓടിച്ച കരുമത്തടം കല്ലിയങ്കാട്ട് കിഴക്കേപ്പുര ലിസി ചാക്കോ( 70)യ്ക്കാണ് പരിക്കേറ്റത്. വാഗണർ കാർ നിയന്ത്രണംവിട്ട് 20 അടി താഴേക്കു തലകീഴായി മറിയുകയായിരുന്നു. വാഹനത്തിൽ കുടുങ്ങിയ ഇവരെ മൂവാറുപുഴ അഗ്നിരക്ഷാനിലയം ഉദ്യോഗസ്ഥരെത്തി പുറത്തെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308892/one-injured-as-car-loses-control-and-overturns-in-piravath)