---
title: " ഒഴുക്കിൽപ്പെട്ട് രണ്ട് യുവാക്കളെ  കാണാതായി"
english_title: "Two youths missing after being swept away by a current"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308812/two-youths-missing-after-being-swept-away-by-a-current"
published_at: "2025-08-15T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f4e2b266ea_missing.jpg"
keywords: []
---

#  ഒഴുക്കിൽപ്പെട്ട് രണ്ട് യുവാക്കളെ  കാണാതായി

> **Lead Summary:** പാലക്കാട്: പാലക്കാട് പരുപ്പന്തറയിൽ രണ്ട് യുവാക്കളെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഭവാനിപ്പുഴയിലാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്.

## Article Content

പാലക്കാട്: പാലക്കാട് പരുപ്പന്തറയിൽ രണ്ട് യുവാക്കളെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഭവാനിപ്പുഴയിലാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്.

തമിഴ്നാട് കൊയമ്പത്തൂർ സ്വദേശികളായ പ്രദീപ്‌ രാജ് (23) ഭൂപതി രാജ് (25) എന്നിവരെയാണ് കാണാതായിരിക്കുന്നത്. യുവാക്കൾക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308812/two-youths-missing-after-being-swept-away-by-a-current)