---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി പെരുവ യൂണിറ്റ് സെക്രട്ടറി അവർമ മൂലംതുരുത്തേൽ ജോണിൻ്റെ ഭാര്യ  ഏലിയാമ്മ ജോൺ നിര്യാതയായി"
english_title: "Eliyamma John, wife of Traders and Industrialists Coordination Committee Peruva Unit Secretary Avruma Moolamthuruthel John, has passed away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308805/eliyamma-john-wife-of-traders-and-industrialists-coordination-committee-peruva-unit-secretary-avruma-moolamthuruthel-john-has-passed-away"
published_at: "2025-08-15T20:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f47398a15a_death.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി പെരുവ യൂണിറ്റ് സെക്രട്ടറി അവർമ മൂലംതുരുത്തേൽ ജോണിൻ്റെ ഭാര്യ  ഏലിയാമ്മ ജോൺ നിര്യാതയായി

> **Lead Summary:** പെരുവ: വ്യാപാരി വ്യവസായി ഏകോപന സമിതി പെരുവ യൂണിറ്റ് സെക്രട്ടറി അവർമ മൂലംതുരുത്തേൽ ജോണിൻ്റെ ഭാര്യ - ഏലിയാമ്മ ജോൺ നിര്യാതയായി. പരേത രാമപുരം ഉപ്പുംമാക്കൽ കുടുംബാംഗമാണ്.

## Article Content

പെരുവ: വ്യാപാരി വ്യവസായി ഏകോപന സമിതി പെരുവ യൂണിറ്റ് സെക്രട്ടറി അവർമ മൂലംതുരുത്തേൽ ജോണിൻ്റെ ഭാര്യ - ഏലിയാമ്മ ജോൺ നിര്യാതയായി. പരേത രാമപുരം ഉപ്പുംമാക്കൽ കുടുംബാംഗമാണ്.

സംസ്കാരം നാളെ  ശനിയാഴ്ച രാവിലെ10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ശാന്തിപുരം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

മക്കൾ - നീത ജോൺ, നിബിൻ ജോൺ, മാത്യൂ ജോൺ.മരുമക്കൾ - സോബി, ഷെറിൻ,പിങ്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308805/eliyamma-john-wife-of-traders-and-industrialists-coordination-committee-peruva-unit-secretary-avruma-moolamthuruthel-john-has-passed-away)