---
title: "വീടിന്റെ അടുക്കളയിൽ ഒരു അനക്കം കണ്ട് നോക്കിയ വീട്ടുകാർ ഞെട്ടി ; ചുരുണ്ട് കൂടി കൂറ്റൻ രാജവെമ്പാല"
english_title: "The family was shocked to see a movement in the kitchen of the house; a huge king cobra curled up"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308747/the-family-was-shocked-to-see-a-movement-in-the-kitchen-of-the-house-a-huge-king-cobra-curled-up"
published_at: "2025-08-15T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f00d5f09f7_snake.jpg"
keywords: []
---

# വീടിന്റെ അടുക്കളയിൽ ഒരു അനക്കം കണ്ട് നോക്കിയ വീട്ടുകാർ ഞെട്ടി ; ചുരുണ്ട് കൂടി കൂറ്റൻ രാജവെമ്പാല

> **Lead Summary:** കണ്ണൂർ : കണ്ണൂർ വാണിയപ്പാറ തുടിമരത്ത് വീടിന്റെ അടുക്കളയിൽ ഒരു അനക്കം കണ്ട് നോക്കിയ വീട്ടുകാർ ഞെട്ടി. അടുക്കള മുറിയുടെ മൂലക്ക് ചുരുണ്ട് കൂടി കിടന്നത് കൂറ്റൻ രാജവെമ്പാല.

## Article Content

കണ്ണൂർ : കണ്ണൂർ വാണിയപ്പാറ തുടിമരത്ത് വീടിന്റെ അടുക്കളയിൽ ഒരു അനക്കം കണ്ട് നോക്കിയ വീട്ടുകാർ ഞെട്ടി. അടുക്കള മുറിയുടെ മൂലക്ക് ചുരുണ്ട് കൂടി കിടന്നത് കൂറ്റൻ രാജവെമ്പാല.

പേടിച്ച വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് മാർക്ക് പ്രവർത്തകരായ ഫൈസൽ വിളക്കോട് മിറാജ് പേരാവൂർ അജിൽകുമാർ സാജിദ് ആറളം എന്നിവർ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു. പാമ്പിനെ പിന്നീട് വനത്തിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308747/the-family-was-shocked-to-see-a-movement-in-the-kitchen-of-the-house-a-huge-king-cobra-curled-up)