---
title: " പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Class 10th girl found hanging"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308742/class-10th-girl-found-hanging"
published_at: "2025-08-15T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689efede60d42_suoicide.jpg"
keywords: []
---

#  പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കൊല്ലം: പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആയൂർ കുളഞ്ഞി കുണ്ടൂർ പുതുവൽവീട്ടിൽ അനിൽ-സിന്ധു ദമ്പതികളുടെ മകൾ അനഘ യാണ് മരിച്ചത്.

## Article Content

കൊല്ലം: പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആയൂർ കുളഞ്ഞി കുണ്ടൂർ പുതുവൽവീട്ടിൽ അനിൽ-സിന്ധു ദമ്പതികളുടെ മകൾ അനഘ യാണ് മരിച്ചത്.

അനഘയെ വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആയൂർ ജവഹർ ഹയർ സെക്കൻഡറി സ്കൂ‌ളിലെ വിദ്യാർത്ഥിനിയാണ്. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308742/class-10th-girl-found-hanging)