---
title: "'ലഹരിമരുന്നുകളുടെ അടിമത്തത്തിൽ നിന്ന് സുബോധത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക്' ; കാംപെയ്ൻ നടത്തി"
english_title: "'From the slavery of drugs to the freedom of sobriety'; Campaign conducted"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308691/from-the-slavery-of-drugs-to-the-freedom-of-sobriety-campaign-conducted"
published_at: "2025-08-15T12:39:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ee0dc06131_mulan.jpg"
keywords: []
---

# 'ലഹരിമരുന്നുകളുടെ അടിമത്തത്തിൽ നിന്ന് സുബോധത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക്' ; കാംപെയ്ൻ നടത്തി

> **Lead Summary:** മുളന്തുരുത്തി : 'ലഹരിമരുന്നുകളുടെ അടിമത്തത്തിൽ നിന്ന് സുബോധത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക്' എന്ന സന്ദേശം നൽകി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഗ്നേച്ചർ കാംപെയ്ൻ നടത്തി.

## Article Content

മുളന്തുരുത്തി : 'ലഹരിമരുന്നുകളുടെ അടിമത്തത്തിൽ നിന്ന് സുബോധത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക്' എന്ന സന്ദേശം നൽകി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഗ്നേച്ചർ കാംപെയ്ൻ നടത്തി.

ഡിസിസി നിർവാഹക സമിതിയംഗം വേണു മുളന്തുരുത്തി ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് പോൾ ചാമക്കാല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ലിജോ ചാക്കോച്ചൻ, ജനറൽ സെക്രട്ടറി ജെറിൻ ടി. ഏലിയാസ്, ടി.കെ. മോഹനൻ, പ്രശാന്ത് വിജയൻ, ഡി.എസ്. താരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ജെയ്‌നി രാജു, കുട്ടിയമ്മ തമ്പി, ബിനോയി മത്തായി, ഇ.സി. ജോർജ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308691/from-the-slavery-of-drugs-to-the-freedom-of-sobriety-campaign-conducted)