---
title: "കൊച്ചിയിൽ എംഡിഎംഎ വിൽപ്പനക്കാരായ രണ്ട് വിദ്യാർത്ഥികൾ പിടിയിൽ"
english_title: "Two students arrested for selling MDMA in Kochi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308285/two-students-arrested-for-selling-mdma-in-kochi"
published_at: "2025-08-13T14:46:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c58bc197fd_arrest3.jpg"
keywords: []
---

# കൊച്ചിയിൽ എംഡിഎംഎ വിൽപ്പനക്കാരായ രണ്ട് വിദ്യാർത്ഥികൾ പിടിയിൽ

> **Lead Summary:** കൊച്ചി: എംഡിഎംഎ വിൽപ്പനക്കാരായ രണ്ട് വിദ്യാർത്ഥികൾ പിടിയിൽ. കുസാറ്റിലെ സിവിൽ എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥികളായ അതുൽ, ആൽവിൻ എന്നിവരാണ് പിടിയിലായത്.

## Article Content

കൊച്ചി: എംഡിഎംഎ വിൽപ്പനക്കാരായ രണ്ട് വിദ്യാർത്ഥികൾ പിടിയിൽ. കുസാറ്റിലെ സിവിൽ എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥികളായ അതുൽ, ആൽവിൻ എന്നിവരാണ് പിടിയിലായത്.

ഇരുവരുടെയും കയ്യിൽ നിന്ന് 10.5 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. രണ്ടുവർഷമായി സജീവ ലഹരി വിൽപ്പനക്കാരാണ് ഇരുവരും. കോളേജ് വിദ്യാർത്ഥികൾക്കിടയിലാണ് ഇവർ ലഹരി വിൽപ്പന നടത്തിയിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308285/two-students-arrested-for-selling-mdma-in-kochi)