---
title: "താലൂക്ക് ആശുപത്രിയിൽ പേവാർഡ് മുറിയുടെ കോൺക്രീറ്റ് പാളി അടർന്നുവീണു"
english_title: "Concrete slab of pay ward room collapses at Taluk Hospital"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308098/concrete-slab-of-pay-ward-room-collapses-at-taluk-hospital"
published_at: "2025-08-12T16:58:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b264e1652e_hospital.jpg"
keywords: []
---

# താലൂക്ക് ആശുപത്രിയിൽ പേവാർഡ് മുറിയുടെ കോൺക്രീറ്റ് പാളി അടർന്നുവീണു

> **Lead Summary:** പെരുമ്പാവൂർ: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പേവാർഡ് മുറിയുടെ കോൺക്രീറ്റ് പാളി അടർന്നുവീണു. ഗ്രൗണ്ട് ഫ്ലോറിലെ എ വൺ മുറിയുടെ കോൺക്രീറ്റ് പാളിയാണ് അടർന്നുവീണത്.

## Article Content

പെരുമ്പാവൂർ: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പേവാർഡ് മുറിയുടെ കോൺക്രീറ്റ് പാളി അടർന്നുവീണു. ഗ്രൗണ്ട് ഫ്ലോറിലെ എ വൺ മുറിയുടെ കോൺക്രീറ്റ് പാളിയാണ് അടർന്നുവീണത്.

ഇന്നലെ വൈകീട്ടായിരുന്നു അപകടം ഉണ്ടായത്. ഇതിന് തൊട്ടുമുൻപ് ഇവിടെ ഉണ്ടായിരുന്ന രോ​ഗിയെ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. ഇതോടെ വലിയൊരു അപകടമാണ് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308098/concrete-slab-of-pay-ward-room-collapses-at-taluk-hospital)