---
title: "മണീട് ഏഴക്കരനാട് ആലുങ്കൽ ഷാബു തോമസ് നിര്യാതനായി"
english_title: "Shabu Thomas of Alunkhal, Ezhakarnadu, passed away"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307602/shabu-thomas-of-alunkhal-ezhakarnadu-passed-away"
published_at: "2025-08-10T11:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68982fd20d236_death5.jpg"
keywords: []
---

# മണീട് ഏഴക്കരനാട് ആലുങ്കൽ ഷാബു തോമസ് നിര്യാതനായി

> **Lead Summary:** മണീട് : ഏഴക്കരനാട് ആലുങ്കൽ തോമസ് മകൻ ഷാബു തോമസ് 46 വയസ്സ് നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വെട്ടിത്തറ സെൻമേരിസ് യാക്കോബായ സുനോ റോ പള്ളി സെമിത്തേരിയിൽ. 

## Article Content

മണീട് : ഏഴക്കരനാട് ആലുങ്കൽ തോമസ് മകൻ ഷാബു തോമസ് 46 വയസ്സ് നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വെട്ടിത്തറ സെൻമേരിസ് യാക്കോബായ സുനോ റോ പള്ളി സെമിത്തേരിയിൽ. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307602/shabu-thomas-of-alunkhal-ezhakarnadu-passed-away)