---
title: "പിറവം , മണീട്  തെക്കേടത്ത് അമ്മിണി കുര്യൻ നിര്യാതയായി"
english_title: "Ammini Kurian, born in Piravom, Maniid Thekkedath, passed away"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307599/ammini-kurian-born-in-piravom-maniid-thekkedath-passed-away"
published_at: "2025-08-10T10:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68982e2b4ba76_death2.jpg"
keywords: []
---

# പിറവം , മണീട്  തെക്കേടത്ത് അമ്മിണി കുര്യൻ നിര്യാതയായി

> **Lead Summary:** പിറവം : മണീട് , തെക്കേടത്ത് അമ്മിണി കുര്യൻ നിര്യാതയായി.ആരക്കുന്നം തച്ചേത്ത് കുടുംബാംഗമാണ്.

## Article Content

പിറവം : മണീട് , തെക്കേടത്ത് അമ്മിണി കുര്യൻ നിര്യാതയായി.ആരക്കുന്നം തച്ചേത്ത് കുടുംബാംഗമാണ്.

ഭർത്താവ് സി.വി. കുര്യൻ, മക്കൾ സിജോ കുര്യൻ, (മണീട് സർവീസ് സഹകരണ സംഘം )സുബിൻ കുര്യൻ, മരുമക്കൾ ഷീബ (ചീർണംകോട്ടിൽ തോട്ടത്തിമല ) , നൈന (ഇലവുംകുഴിയിൽ കോതമംഗലം ).

സംസ്കാരം നാളെ (തിങ്കളാഴ്ച ) രാവിലെ 11 മണിക്ക് വീട്ടിൽ ശുസ്രൂഷകൾക്ക് ശേഷം മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തിഡ്രൽ ദേവാലയത്തിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307599/ammini-kurian-born-in-piravom-maniid-thekkedath-passed-away)