---
title: "പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Guest worker found hanging in Perumbavoor"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307585/guest-worker-found-hanging-in-perumbavoor"
published_at: "2025-08-10T10:03:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689825d8db5b2_death.jpg"
keywords: []
---

# പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** പെരുമ്പാവൂർ: പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൗലൂദ് പുരയിലെ മരം മുറിക്കുന്ന സ്വകാര്യ കമ്പനിയുടെ ഷെഡിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

പെരുമ്പാവൂർ: പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൗലൂദ് പുരയിലെ മരം മുറിക്കുന്ന സ്വകാര്യ കമ്പനിയുടെ ഷെഡിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ ഇയാൾ ഈ കമ്പനിയിൽ തൊഴിൽ തേടി എത്തിയിരുന്നു എന്ന് വിവരമുണ്ട്. സംഭവത്തിൽ പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307585/guest-worker-found-hanging-in-perumbavoor)