---
title: "വാസ സ്ഥലം കൊള്ളാലോ ; സ്കൂളിലെ ജലസംഭരണിയിൽ മരപ്പട്ടിയും നാലു കുഞ്ഞുങ്ങളും"
english_title: "The place to live is not good; a woodpecker and four chicks in the school's water tank"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307572/the-place-to-live-is-not-good-a-woodpecker-and-four-chicks-in-the-schools-water-tank"
published_at: "2025-08-10T08:24:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68980aca0aed6_marappati.jpg"
keywords: []
---

# വാസ സ്ഥലം കൊള്ളാലോ ; സ്കൂളിലെ ജലസംഭരണിയിൽ മരപ്പട്ടിയും നാലു കുഞ്ഞുങ്ങളും

> **Lead Summary:** **മൂവാറ്റുപുഴ** : സ്കൂളിലെ ഉപയോഗയോഗ്യമല്ലാത്ത ജലസംഭരണിയിൽ മരപ്പട്ടിയും നാലു കുഞ്ഞുങ്ങളും.കായനാട് ഗവ. എൽപി സ്കൂളിലാണ് മൂന്നുമാസം പ്രായമായ നാലു കുഞ്ഞുങ്ങളെയും മരപ്പട്ടിയെയും കണ്ടത്.

## Article Content

**മൂവാറ്റുപുഴ** : സ്കൂളിലെ ഉപയോഗയോഗ്യമല്ലാത്ത ജലസംഭരണിയിൽ മരപ്പട്ടിയും നാലു കുഞ്ഞുങ്ങളും.കായനാട് ഗവ. എൽപി സ്കൂളിലാണ് മൂന്നുമാസം പ്രായമായ നാലു കുഞ്ഞുങ്ങളെയും മരപ്പട്ടിയെയും കണ്ടത്.

മരപ്പട്ടി ജലസംഭരണിയിലേക്ക്‌ പോകുന്നത് സ്കൂൾ ജീവനക്കാരിയാണ് കണ്ടത്. ഉടൻ വനംവകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. ​വനംവകുപ്പിന്റെ റെസ്ക്യൂ ഓഫീസർ സെവി പുവൻ എത്തി മരപ്പട്ടിയെ പിടിക്കുന്നതിനിടെ കുഞ്ഞുങ്ങളെ കോതമംഗലം ആർആർടിക്ക്‌ കൈമാറുന്നതിന് കൊണ്ടുപോയി.

Text: 455 / false | HTML: 503 
sumText has been cleaned!

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307572/the-place-to-live-is-not-good-a-woodpecker-and-four-chicks-in-the-schools-water-tank)