---
title: "സഹോദരിമാർ മരിച്ച നിലയിൽ ; മരണ വിവരം സുഹൃത്തിനെ വിളിച്ച് അറിയിച്ച ഇളയ സഹോദരനെ കാണാനില്ല"
english_title: "Sisters found dead; younger brother who called friend to inform about death missing"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307439/sisters-found-dead-younger-brother-who-called-friend-to-inform-about-death-missing-new"
published_at: "2025-08-09T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896fada00004_death.jpg"
keywords: []
---

# സഹോദരിമാർ മരിച്ച നിലയിൽ ; മരണ വിവരം സുഹൃത്തിനെ വിളിച്ച് അറിയിച്ച ഇളയ സഹോദരനെ കാണാനില്ല

> **Lead Summary:** കോഴിക്കോട് : കോഴിക്കോട് ചേവായൂരിനടുത്ത് തടമ്പാട്ട്താഴത്ത് രണ്ട് സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തി. തടമ്പാട്ട്താഴത്ത് സ്വദേശി ശ്രീജ, പുഷ്‌പ എന്നിവരെയാണ് വാടകവീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവിവരം ബന്ധുക്കളെ അറിയിച്ച ഇളയസഹോദരനെ കാണാനില്ല.

## Article Content

കോഴിക്കോട് : കോഴിക്കോട് ചേവായൂരിനടുത്ത് തടമ്പാട്ട്താഴത്ത് രണ്ട് സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തി. തടമ്പാട്ട്താഴത്ത് സ്വദേശി ശ്രീജ, പുഷ്‌പ എന്നിവരെയാണ് വാടകവീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവിവരം ബന്ധുക്കളെ അറിയിച്ച ഇളയസഹോദരനെ കാണാനില്ല.

ഇന്ന് രാവിലെ അഞ്ച് മണിയോടെ സഹോദരൻ പ്രമോദ് സുഹൃത്തിനോട് സഹോദരിമാർ മരിച്ചെന്ന വിവരം ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307439/sisters-found-dead-younger-brother-who-called-friend-to-inform-about-death-missing-new)