---
title: "പിറവം പാലച്ചുവട് കരിശ്ശേരിൽ രാജേഷ് നിര്യാതനായി"
english_title: "Rajesh passed away in Karisser, Palachuvad, Piravom"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307318/rajesh-passed-away-in-karisser-palachuvad-piravom"
published_at: "2025-08-08T19:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689607ad1ed7f_death.jpg"
keywords: []
---

# പിറവം പാലച്ചുവട് കരിശ്ശേരിൽ രാജേഷ് നിര്യാതനായി

> **Lead Summary:** പിറവം: പാലച്ചുവട് കരിശ്ശേരിൽ രാജേഷ് നിര്യാതനായി.[പിറവത്ത് അപ്പോൾസറി വർക്ക് നടത്തിയിരുന്ന ആളായിരുന്നു.

## Article Content

പിറവം: പാലച്ചുവട് കരിശ്ശേരിൽ രാജേഷ് നിര്യാതനായി.[പിറവത്ത് അപ്പോൾസറി വർക്ക് നടത്തിയിരുന്ന ആളായിരുന്നു.

സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: ശ്രീജ. മക്കൾ: രാജശ്രീ, കൃഷ്ണ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307318/rajesh-passed-away-in-karisser-palachuvad-piravom)