---
title: "കൊച്ചിയിലെ പ്രശസ്ത വ്യാപാരി വി.പി. ചന്ദ്രൻ അന്തരിച്ചു"
english_title: "Prominent Kochi businessman V.P. Chandran passes away"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307267/prominent-kochi-businessman-vp-chandran-passes-away"
published_at: "2025-08-08T14:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895c1600e477_death.jpg"
keywords: []
---

# കൊച്ചിയിലെ പ്രശസ്ത വ്യാപാരി വി.പി. ചന്ദ്രൻ അന്തരിച്ചു

> **Lead Summary:** കൊച്ചി : കൊച്ചിയിലെ പ്രശസ്ത വ്യാപാരി വി.പി. ചന്ദ്രൻ (ഹീൽസ് ഷൂ അവന്യു എറണാകുളം) അന്തരിച്ചു.കൊച്ചി അമൃതയിൽ ചികിത്സയിലായിരുന്നു.

## Article Content

കൊച്ചി : കൊച്ചിയിലെ പ്രശസ്ത വ്യാപാരി വി.പി. ചന്ദ്രൻ (ഹീൽസ് ഷൂ അവന്യു എറണാകുളം) അന്തരിച്ചു.കൊച്ചി അമൃതയിൽ ചികിത്സയിലായിരുന്നു.

എറണാകുളം എലൈറ്റ് ബാഗ്സ് സ്ഥാപകൻ, ആനന്ദ ചന്ദ്രോദയം സഭ സ്കൂൾ ചെയർമാൻ,മലബാർ ലിങ്ക് സെക്രട്ടറിഎന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കലൂർ കത്രിക്കടവിലെ സ്വവസതിയിൽപൊതുദർശനതിന് ശേഷം പാനൂരിലെ എകരത്ത് തറവാട്ടിൽ ശനിയാഴ്ച രാവിലെ 9 മണി ക്ക് സംസ്കാരം.

ഭാര്യ : ഗീത ചന്ദ്രൻ. മക്കൾ : ഐശ്വര്യ ചന്ദ്രൻ, വൈശാഖ് ചന്ദ്രൻ, ബാലകൃഷ്ണൻ (ബാലു).

മരുമക്കൾ : രൂപേഷ് (പാനൂർ യു പി സ്കൂൾ) റീഷ്മ രഘുത്തമൻ, റിജേഷ് (യു ട്യൂബ് കൊച്ചി)

രാജീവൻ (എലൈറ്റ് ബാഗ്സ്, എറണാകുളം, സത്യൻ അപ്പോളോ ചാലക്കുടി, രമ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307267/prominent-kochi-businessman-vp-chandran-passes-away)