---
title: "കോട്ടയത്ത് 2 മില്ലിഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ"
english_title: "Youth arrested with 2 mg of hashish oil in Kottayam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307236/youth-arrested-with-2-mg-of-hashish-oil-in-kottayam"
published_at: "2025-08-08T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895a83132486_hashish.jpg"
keywords: []
---

# കോട്ടയത്ത് 2 മില്ലിഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

> **Lead Summary:** കോട്ടയം: കോട്ടയത്ത് 2 മില്ലിഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ഈരാട്ടു പേട്ട അമ്പലത്തിനാൽ സ്വദേശി സയിദലി നിയാസ് ആണ് അറസ്റ്റിലായിരിക്കുന്നത്. മുണ്ടക്കയം ക്രോസ് വേ ജങ്ഷനിൽ വെച്ച് ഡാൻ സാഫ് സംഘമാണ് നിയാസിനെ പിടികൂടിയത്.

## Article Content

കോട്ടയം: കോട്ടയത്ത് 2 മില്ലിഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ഈരാട്ടു പേട്ട അമ്പലത്തിനാൽ സ്വദേശി സയിദലി നിയാസ് ആണ് അറസ്റ്റിലായിരിക്കുന്നത്. മുണ്ടക്കയം ക്രോസ് വേ ജങ്ഷനിൽ വെച്ച് ഡാൻ സാഫ് സംഘമാണ് നിയാസിനെ പിടികൂടിയത്.

ബാംഗ്ലൂരിൽ നിന്നും ഈ രാറ്റുപേട്ടയിലേയ്ക്ക് ബൈക്കിൽ വരുന്നത് സംബന്ധിച്ച് രഹസ്യ വിവരം കിട്ടിയതിനെ തുടർന്നാണ് യുവാവിനെ പിടികൂടുന്നത്. ഇയാളുടെ ബാഗുകളും മറ്റു പരിശോധന നടത്തി വരികയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307236/youth-arrested-with-2-mg-of-hashish-oil-in-kottayam)