---
title: "കന്യാസ്ത്രീകൾക്കെതിരായ കേസ് ; പിറവത്ത് എൽഡിഎഫ് പ്രകടനവും ധർണ്ണയും നടത്തി"
english_title: "Case against nuns; LDF holds demonstration and dharna in Piravath"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307126/demonstration-and-dharna-held-in-piravam-over-actions-against-nuns"
published_at: "2025-08-07T20:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6894c080b2976_piravom.jpg"
keywords: []
---

# കന്യാസ്ത്രീകൾക്കെതിരായ കേസ് ; പിറവത്ത് എൽഡിഎഫ് പ്രകടനവും ധർണ്ണയും നടത്തി

> **Lead Summary:** പിറവം: കന്യാസ്ത്രീകൾക്കെതിരായ കേസ് പിറവത്ത് എൽഡിഎഫ് പ്രകടനവും ധർണ്ണയും നടത്തി. കന്യാസ്ത്രീകളുടെ പേരിലുള്ള കേസുകൾ പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ സിപിഐ സംസ്ഥാന കൗൺസിലംഗം ബാബു പോൾ ഉദ്ഘാടനം ചെയ്‌തു.

## Article Content

പിറവം: കന്യാസ്ത്രീകൾക്കെതിരായ കേസ് പിറവത്ത് എൽഡിഎഫ് പ്രകടനവും ധർണ്ണയും നടത്തി. കന്യാസ്ത്രീകളുടെ പേരിലുള്ള കേസുകൾ പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ സിപിഐ സംസ്ഥാന കൗൺസിലംഗം ബാബു പോൾ ഉദ്ഘാടനം ചെയ്‌തു.

അഡ്വ. ജിൻസൺ വി. പോൾ അധ്യക്ഷനായി.നഗരസഭാധ്യക്ഷ അഡ്വ. ജൂലി സാബു, ഉപാധ്യക്ഷൻ കെ.പി. സലീം, സിപിഎം ഏരിയ സെക്രട്ടറി പി.ബി. രതീഷ്, ഫാ. വർഗീസ് മഠത്തിക്കുന്നത്ത്, ടോമി കെ. തോമസ്, കെ.എൻ. ഗോപി, കെ. ചന്ദ്രശേഖരൻ, സോജൻ ജോർജ്, രാജു തെക്കൻ, ജോർജ് ചമ്പമല,ദുർഗാ പ്രസാദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307126/demonstration-and-dharna-held-in-piravam-over-actions-against-nuns)