---
title: "മയക്കു മരുന്നിന് അടിമ ; അമ്മയെ ബലാത്സംഗം ചെയ്ത് ഇരുപത്തിമൂന്നുകാരൻ"
english_title: "Drug addict; 23-year-old man rapes mother"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307117/drug-addict-23-year-old-man-rapes-mother"
published_at: "2025-08-07T19:45:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6894b5ebe1604_rape.jpg"
keywords: []
---

# മയക്കു മരുന്നിന് അടിമ ; അമ്മയെ ബലാത്സംഗം ചെയ്ത് ഇരുപത്തിമൂന്നുകാരൻ

> **Lead Summary:** എറണാകുളം : ആലുവയിൽ അമ്മയെ ബലാത്സംഗം ചെയ്ത് ഇരുപത്തിമൂന്നുകരനായ മകൻ. മയക്കുമരുന്നിന് അടിമയായ മകൻ തന്നെ പലതവണ ഉപദ്രവിച്ചിട്ടുണ്ടെന്നും മദ്യപിച്ചെത്തി ക്രൂരമായി മർദ്ദിക്കാറുണ്ടെന്നും അമ്മ പൊലീസിൽ പരാതി നൽകി.

## Article Content

എറണാകുളം : ആലുവയിൽ അമ്മയെ ബലാത്സംഗം ചെയ്ത് ഇരുപത്തിമൂന്നുകരനായ മകൻ. മയക്കുമരുന്നിന് അടിമയായ മകൻ തന്നെ പലതവണ ഉപദ്രവിച്ചിട്ടുണ്ടെന്നും മദ്യപിച്ചെത്തി ക്രൂരമായി മർദ്ദിക്കാറുണ്ടെന്നും അമ്മ പൊലീസിൽ പരാതി നൽകി.

പലതവണ തന്നെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അമ്മയുടെ പരാതി നൽകി.പലതവണ തന്നെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അമ്മയുടെ പരാതി.പരാതി നൽകിയത് ഉപദ്രവം സഹിക്കവയ്യാതെ എന്ന് അമ്മ. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307117/drug-addict-23-year-old-man-rapes-mother)