---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ"
english_title: "Youth arrested for raping minor girl"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307031/youth-arrested-for-raping-minor-girl"
published_at: "2025-08-07T12:53:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6894555cc6dc2_arrest.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

> **Lead Summary:** കളമശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഏലൂർ പാതാ ളം ഭാഗത്ത്താമസിക്കുന്ന തമിഴ്‌നാട് തേനി സ്വദേശി യായ ശങ്കറിനെയാണ് ഏലൂർ പൊലീസ് പിടികൂടി യത്.

## Article Content

കളമശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഏലൂർ പാതാ ളം ഭാഗത്ത്താമസിക്കുന്ന തമിഴ്‌നാട് തേനി സ്വദേശി യായ ശങ്കറിനെയാണ് ഏലൂർ പൊലീസ് പിടികൂടി യത്.

കേസ് രജിസ്റ്റർ ചെയ്‌തതറിഞ്ഞ് തമിഴ്‌നാട്ടിലേക്ക് ഒളി വിൽപോയ ഇയാളെ ടവർ ലൊക്കേഷനും മറ്റും കേന്ദ്രീ കരിച്ചു നടത്തിയ അന്വേഷണത്തിലാണ് തേനിയിൽനി ന്ന് പിടികൂടിയത്.

സ്റ്റേഷൻ എസ്.എച്ച്.ഒ രാജീവ്കുമാറിൻ്റെ നിർദേശാനു സരണം സബ് ഇൻസ്പെക്‌ടർ ഷെജിൽകുമാർ, സബ് ഇൻസ്പെക്ടർ ആൻ്റണി, സിവിൽ പൊലീസ് ഓഫിസ ർമാരായ ജിജോ, ബിജു എന്നിവരാണ് സംഘത്തിലു ണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307031/youth-arrested-for-raping-minor-girl)